യുഡിഎഫ് സർക്കാർ സഹായിച്ചു. സിനിമോൾക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. പഞ്ചായത്ത് യാത്രയപ്പ് നൽകി

യുഡിഎഫ് സർക്കാർ സഹായിച്ചു. സിനിമോൾക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. പഞ്ചായത്ത് യാത്രയപ്പ് നൽകി
Aug 6, 2026 03:05 PM | By PointViews Editor

കണിച്ചാർ: 7 വർഷമായി കണിച്ചാർ ആയുർവേദ ഡിസ്‌പെസറി അറ്റണ്ടർ തസ്തികയിൽ ജോലി ചെയ്തിരുന്ന വി.സി. സിനിമോൾക്ക് ഒടുവിൽ സ്ഥലം മാറ്റത്തിലൂടെ നീതി. കോൺഗ്രസ്‌ അനുകൂല എൻജിഒ അസോസിയേഷൻ അംഗമായതിന്റെ പേരിൽ സിനിമോൾക്ക് സ്ഥലം മാറ്റം നൽകാതെ പിണറായി ഭരണകാലത്ത് അവഗണിക്കുകയായിരുന്നു. കണിച്ചാർ ഡിസ്‌പെൻസറിയിൽനിന്നും സ്വദേശമായ കോളയാടിലെ ഡിസ്‌പെൻസറിയിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. ഭിന്നശേഷിക്കാരിയാണ് സിനിമോൾ. പരിഗണനയ്ക്ക് അർഹത ഉണ്ടായിട്ടും സ്ഥലംമാറ്റം നൽകാതിരുന്നത് ഏറെ ചർച്ചയായിരുന്നു.

കണിച്ചാർ പഞ്ചായത്ത് ഭരണസമിതിയും ഡിസ്‌പെൻസറി മാനേജ്മെന്റ് കമ്മിറ്റിയും ചേർന്ന് ആയുർവേദ ഡിസ്‌പെൻസറിയിൽന സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. ട്രീസ പോൾ വൈസ് പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ ചാക്കോ തൈക്കുന്നേൽ വാർഡ് മെമ്പർ ജിബിൻ ജെയ്സൺ, മെഡിക്കൽ ഓഫീസർ ധന്യ കെ എൻ തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ലാലി ജോസ്, വിനോയ് ജോർജ്, സിന്ധു ചിറ്റേരി, ആശുപത്രി സ്റ്റാഫുകളായ റിജോ വർഗീസ് , അജിത ടി കെ , പാലിയേറ്റീവ് നഴ്സ് വി ശാലിനി, മറ്റ് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

The UDF government helped. Cinematographers were transferred to their hometowns. The panchayat sent them off

Related Stories
എല്ലാം സർപ്ലസ്...  ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ സർപ്രൈസ്

Aug 26, 2026 06:46 AM

എല്ലാം സർപ്ലസ്... ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ സർപ്രൈസ്

എല്ലാം സർപ്ലസ്... ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ...

Read More >>
രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ ഡൽഹിയിലേക്ക്...

Aug 21, 2026 04:01 PM

രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ ഡൽഹിയിലേക്ക്...

രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ...

Read More >>
ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു കുഴൽനാടനാകുമോ?

Aug 20, 2026 10:04 AM

ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു കുഴൽനാടനാകുമോ?

ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു...

Read More >>
ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തും

Aug 19, 2026 08:22 PM

ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തും

ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ...

Read More >>
കള്ളക്കടൽ സൂക്ഷിക്കുക

Aug 19, 2026 07:41 PM

കള്ളക്കടൽ സൂക്ഷിക്കുക

കള്ളക്കടൽ...

Read More >>
പ്ലസ് ടു വിദ്യാർത്ഥികൾക്കും ഉച്ചക്കഞ്ഞി

Aug 19, 2026 05:02 PM

പ്ലസ് ടു വിദ്യാർത്ഥികൾക്കും ഉച്ചക്കഞ്ഞി

പ്ലസ് ടു വിദ്യാർത്ഥികൾക്കും...

Read More >>
Top Stories